ഫ്ലവേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്തിരുന്ന ഉപ്പും മുളകും എന്ന പരമ്പരയിലൂടെ നമ്മൾ പരിചയപ്പെട്ട വ്യക്തികളാണ് റിഷിയും ശിവാനിയും. നമ്മൾ ഒരിക്കലും മറക്കില്ല ഉപ്പും മുളകും എന്ന പരമ്പരയെ. നിലവിൽ സംപ്രേഷണം ഇല്ലെങ്കിൽ പോലും ശിവാനിയുടെ അഭിനയവും റിഷിയുടെ അഭിനയവും നമ്മളെ വിട്ട് ഒരിക്കലും പോകില്ല. ഉപ്പും മുളകും സംപ്രേഷണം ചെയ്യാത്തത് കൊണ്ട് തന്നെ പല ആരാധകരും വിഷമത്തിലാണ്, എങ്ങനെ ഇവരുടെ അഭിനയവും ഇവരുടെ കളിചിരികളും ഒക്കെ കാണാൻ സാധിക്കുക എന്ന ഒരു വിഷമം പലർക്കുമുണ്ട്. എങ്കിലിതാ റിഷിയും ശിവാനിയും ഒരുമിച്ച് ഒരു വെബ്സീരീസിൽ അഭിനയിക്കുകയാണ്. 2021 മെയ് ഏഴാം തീയതി മുതൽ റബ്ബർബാൻഡ് എന്ന സീരീസിന്റെ ആദ്യത്തെ എപ്പിസോഡ് പബ്ലിഷ്ചെ യ്യുകയുണ്ടായി. ആദ്യ എപ്പിസോഡ് ഈയൊരു പോസ്റ്റിന്റെ കൂടെ നൽകുന്നു. എന്തായാലും ഇനി റബ്ബർബാൻഡ് എന്ന് പറയുന്ന ഈ webseries ലൂടെ നമുക്ക് റിഷ്യയുടെയും ശിവാനിയുടെ മനോഹരമായ അഭിനയം കാണാവുന്നതാണ്
إرسال تعليق