നിങ്ങൾ ഏതെങ്കിലും ഒരു സംരംഭം നടത്തുന്നുണ്ടോ? അല്ലെങ്കിൽ നടത്താൻ ആഗ്രഹിക്കുന്നുണ്ടോ? അല്ലെങ്കിൽ ഏതെങ്കിലും ഉൽപ്പന്നങ്ങൾ വിൽക്കുന്നുണ്ടോ? ഏതെങ്കിലും സർവീസുകൾ ചെയ്യുന്നുണ്ടോ? എങ്കിൽ ഇതാ നിങ്ങൾക്ക് ഒരു കിടിലൻ ആപ്ലിക്കേഷൻ... സൗജന്യമായി പരസ്യം ചെയ്യാനും, എല്ലാ കാര്യങ്ങളും ഒരുകുടക്കീഴിൽ എത്താനും ,എന്ത് സാധനങ്ങൾ വാങ്ങാനും വിൽക്കാനും, നിങ്ങളുടെ വീടിനടുത്തുള്ള ഉപഭോഗ്ത്താക്കളെ കണ്ടെത്താനും, സർവീസുകൾ ലഭ്യമാക്കാനും മലയാളികളുടെ സ്വന്തം അപ്ലിക്കേഷൻ QB സഹായിക്കും.ഏതെങ്കിലും സർവീസ് ചെയ്യുന്ന ആളാണെങ്കിലും നിങ്ങൾക്ക് ഈ ഒരു ആപ്ലിക്കേഷൻ ഉപയോഗിക്കാം.
ഇത്രയധികം പ്രയോജനം ചെയ്യുന്ന QB എന്ന ആപ്ലിക്കേഷൻ ഒരിക്കലും നിങ്ങൾ മിസ്സ് ചെയ്യരുത്. പ്ലേസ്റ്റോറിൽ സൗജന്യമായി ലഭ്യമാക്കിയിട്ടുള്ള ഈ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചുവടെ നൽകുന്നു.
അല്ലെങ്കിൽ സാധാരണ ഒരു ഉപഭോക്താവ് ആണെങ്കിലും നിങ്ങൾക്ക് നിങ്ങളുടെ വീടിനടുത്തുള്ള സർവീസ് ചെയ്യുന്ന ആൾക്കാരെ കണ്ടെത്താനും സാധനങ്ങൾ വാങ്ങാനും സൗജന്യമായ ഈ ആപ്ലിക്കേഷൻ നിങ്ങളെ സഹായിക്കും.
ഫ്രീയായി എങ്ങനെ പരസ്യം ചെയ്യാം
നിങ്ങൾ ഏതെങ്കിലും സംരംഭം നടത്തുകയോ, സർവീസ് ചെയ്യുകയോ, സാധനങ്ങൾ വിൽക്കുകയോ ചെയ്യുന്ന വ്യക്തിയാണെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ മൊബൈൽ ഫോൺ ഉപയോഗിച്ച് അതിന്റെ വിശദാംശങ്ങൾ ഈ ആപ്ലിക്കേഷനിൽ സൗജന്യമായി പരസ്യരൂപത്തില്‍ നൽകാം.പലകാര്യങ്ങളും ഒരൊറ്റ ആപ്പിൾ
നിരവധി Category കളിലായി തിരിച്ചിക്കുള്ളതിനാല്‍ നിങ്ങളുടെ ആവശ്യമായ മേഖലകണ്ടെത്താന്‍ ആപ്ലിക്കേഷനിൽ സാധിക്കും. എന്ത് സാധനവും വിൽക്കാനും വാങ്ങാനും ഇത് സഹായിക്കുന്നതാണ്.കൂടാതെ നിങ്ങൾ ഒരു ഉപഭോക്താവ് ആണെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ വീട്ടിലേക്കോ അല്ലെങ്കിൽ മറ്റേതെങ്കിലും ഒരു അവസരങ്ങളിൽ ഏതെങ്കിലുമൊരു സര്‍വീസ് അല്ലെങ്കില്‍ സാധനം വേണമെങ്കിൽ വീടിനടുത്ത് നിങ്ങൾക്കാവശ്യമുള്ള സർവീസ് ചെയ്യുന്ന ആൾക്കാരെ കണ്ടെത്താനും, ആവശ്യമുള്ള സാധനങ്ങൾ നിങ്ങളുടെ വീടിനടുത്തുള്ളവരിൽ നിന്നുതന്നെ വാങ്ങാനും സാധിക്കുന്നതാണ്.നിങ്ങളുടെ വീടിനടുത്ത് നിന്നുതന്നെ എങ്ങനെയാണ് വാങ്ങാൻ സാധിക്കുന്നത്
നിങ്ങൾ ഒരു ഉപഭോക്താവ് ആണെങ്കിൽ നിങ്ങൾക്ക് ഈ ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യുന്നതോടെ നിങ്ങളുടെ ലൊക്കേഷൻ വെച്ച് അപ്ലിക്കേഷൻ നിങ്ങളുടെ വീടിന് അടുത്തുള്ള ഉള്ള സർവീസുകളുടെയും ഉൽപന്നങ്ങളുടെയും പരസ്യങ്ങൾ നിങ്ങൾക്ക് കാണിച്ചു തരും. കൂടാതെ PinCode ഉപയോഗിച്ചും നിങ്ങൾക്ക് ഇത് തിരയാവുന്നതാണ്.ജോലി ലഭിക്കാനും ജോലിക്കാരെ കണ്ടെത്താനും എങ്ങനെയാണ് സഹായിക്കുന്നത്.
നിങ്ങൾ ഏതെങ്കിലും ഒരു സർവീസ് ചെയ്യുന്ന ഒരു വ്യക്തിയാണെങ്കിൽ എന്നാൽ നിങ്ങൾക്ക് കസ്റ്റമറെ കിട്ടുന്നില്ല എങ്കിൽ ഈ ആപ്ലിക്കേഷനില്‍ സൗജന്യമായി പരസ്യം ചെയ്തു നോക്കൂ നിങ്ങളുടെ വീടിനടുത്ത് തന്നെ അല്ലെങ്കിൽ നിങ്ങൾ ആഗ്രഹിച്ച പ്രദേശത്തു നിന്നു തന്നെ നിങ്ങൾക്ക് നിങ്ങളുടെ സർവീസുകൾ ചെയ്തു കൊടുക്കാൻ പറ്റും. അതുപോലെതന്നെ നിങ്ങൾക്ക് ഏതെങ്കിലും സർവീസുകൾ ആവശ്യമാണെങ്കിൽ ആപ്ലിക്കേഷനിലൂടെ ഇതുപോലെ കണ്ടെത്താന്‍ സാധിക്കുന്നതാണ്.ഇത്രയധികം പ്രയോജനം ചെയ്യുന്ന QB എന്ന ആപ്ലിക്കേഷൻ ഒരിക്കലും നിങ്ങൾ മിസ്സ് ചെയ്യരുത്. പ്ലേസ്റ്റോറിൽ സൗജന്യമായി ലഭ്യമാക്കിയിട്ടുള്ള ഈ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചുവടെ നൽകുന്നു.
ഓരോ വീട്ടിലും ഒരു ബിസിനസ് അതാണ് qb യുടെ ലക്ഷ്യം ...!!
إرسال تعليق