'Say No To Dowry' Short film വൈറലാകുന്നു. Short film കാണാം..

ഗാർഹിക പീഡനങ്ങൾക്കും സ്ത്രീധന സമ്പ്രദായത്തിനും എതിരായി മലയാളചലച്ചിത്ര മേഖലയിലെ സാങ്കേതിക പ്രവർത്തകരുടെ കൂട്ടായ്മയായ FEFKA തയ്യാറാക്കിയ ഷോർട്ട് ഫിലിം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. നടൻ ദുൽഖർ സൽമാന്റെ ഒഫീഷ്യൽ യൂട്യൂബ് ചാനൽ വഴിയാണ് ഹ്രസ്വ ചിത്രം പുറത്തിറക്കിയത്. ഇന്ത്യൻ ആഡ്ഫിലിം മേക്കേഴ്സും ഭാഗമായ ഈ ചിത്രത്തിൽ എസ്തർ അനിൽ ആണ് പ്രധാന വേഷത്തിലെത്തുന്നത്. കാലികപ്രസക്തിയുള്ള ഈ ഹ്രസ്വ ചിത്രം ഇതിനോടകം തന്നെ നാല് ലക്ഷത്തിലധികം പേരാണ് യൂട്യൂബിലൂടെ മാത്രമായി കണ്ടിരിക്കുന്നത്. ഷോർട്ട് ഫിലിം ചുവടെ നൽകുന്നു .

Post a Comment

أحدث أقدم