Top singer season 2 episode 202

ഫ്ലവേഴ്സ് ടോപ് സിംഗർ സീസൺ 2 ഒരു നീണ്ട ഇടവേളയ്ക്കു ശേഷം വീണ്ടും ആരംഭിച്ചപ്പോൾ എപ്പിസോഡുകൾ കാണാനായി നമ്മൾ കാത്തിരിക്കുകയായിരുന്നു ടിവിയിൽ സംപ്രേഷണം ചെയ്തിട്ടും എന്തുകൊണ്ട് യൂട്യൂബിൽ വരുന്നില്ല എന്ന് സംശയം പ്രേക്ഷകർക്ക് ഉണ്ടായിരുന്നു എന്നാൽ ഇതാ ലോക്ക് ഡൗണിനു ശേഷം ടെലിവിഷനിൽ സംപ്രേഷണം ചെയ്ത എപ്പിസോഡിലെ ഇരുന്നൂറ്റി രണ്ടാമത്തെ എപ്പിസോഡ് ഇപ്പോൾ ഫ്ലവേഴ്സ് ടിവി പുറത്തുവിട്ടിരിക്കുകയാണ് എപ്പിസോഡ് ചുവടെ നൽകുന്നു

Post a Comment

أحدث أقدم