ശ്രീഹരിക്ക് ആരാധകരുടെ സ്നേഹ സമ്മാനം

കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്ത എപ്പിസോഡിൽ ശ്രീഹരി കുട്ടൻ പാട്ടുപാടാൻ എത്തിയപ്പോൾ ആരാധകരുടെ വകയായുള്ള ഒരു സമ്മാനം ലഭിക്കുകയുണ്ടായി. ആ Episode ൽ ശ്രീഹരി കുട്ടൻ പാടിയ ഗാനവും സമ്മാനം കിട്ടുന്ന നിമിഷവും അടങ്ങുന്ന ഭാഗം ചുവടെ നൽകുന്നു. ശ്രീഹരി കുട്ടന്റെ ലോകം ഫാൻ ഗ്രൂപ്പിന്റെ വകയായുള്ള 1,11,111 രൂപയുടെ ചെക്ക് ആയിരുന്നു സമ്മാനമായി കൊടുത്തത്. ശ്രീഹരിയുടെ പാട്ടും ആ മനോഹര മുഹൂർത്തവും കാണാം

Post a Comment

Previous Post Next Post