മദ്യമെന്ന മാഹാവിപത്തിനെതിരായി കിടിലൻ ഹ്രസ്വചിത്രം Burning Blood Malayalam Short Film

Burning Blood alayalam Short Film
മദ്യപാനം കാരണം സൗഹൃദവും കുടുംബന്ധവും തകരുന്നതിനെ കുറിച്ചുള്ള കഥയുമായി ഒരു കിടിലൻ ഹ്രസ്വചിത്രം. ഏറെ കാലിക പ്രസക്തിയുള്ള burning blood എന്ന short film മികച്ച പ്രതികരണങ്ങളോടെ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. മദ്യലഹരിയിൽ ബന്ധങ്ങളും നന്മയും മറക്കുന്ന ചെറുപ്പക്കാരെ കുറിച്ചാണ് ഈ ഹ്രസ്വ ചിത്രം പറയുന്നത്. Aravindha Production ന്റെ ബാനറിൽ അനസ് അർഷാദ് ആണ്  ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിൽ മഹേഷ് അരവിന്ദൻ, പ്രദീപ് ഏലൂർ, ജോസ് അക്കരക്കാരൻ, വിനു വർഗീസ്, അമൽ സിസിൽ, ഫറൂക്ക് നാസർ, ഷീബ, ജയലക്ഷ്മി, സുജിത്ത്, അൻസൽ ഫിറോസ് എന്നിവരാണ് പ്രധാന വേഷത്തിൽ എത്തിയത്. സി എൻ രാജേഷ് ആണ് ഹ്രസ്വചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത്. ഡിവിൻ ബൈജുവാണ് DOP. Short film ചുവടെ നൽകുന്നു.

Burning Blood Short Film Cast & Crew

Crew Cast
Director : ANAS ARSHAD MAHESH ARAVINDHAN
Associate : RICHU K R PRADEEP ELOOR
Written by : RAJESH C N JOSE AKKARAKKARAN
Dop : DIVIN BAIJU VINU VARGHESE
Editing : THE REC ROOM AMAL CICIL
Production : ARAVINDHA PRODUCTION FAROOQ NAZAR
-------- SHEEBA
-------- JAYALAKSHMI
-------- SUJITH
-------- ANSAL FIROS


Post a Comment

Previous Post Next Post