Sreehari and kaushik super performance| flowers music ulsav

ഞായറാഴ്ച രാവുകളെ ആഘോഷമാക്കാൻ ഫ്ലവേഴ്സിൽ മ്യൂസിക് ഉത്സവ് എന്ന പരിപാടി നടത്താറുണ്ട്. ടോപ് സിംഗറിലെ കുട്ടി പാട്ടുകാരും അതുപോലെതന്നെ മറ്റ് പ്രമുഖരും പങ്കെടുക്കുന്ന ഈ പരിപാടിയിൽ ഡാൻസും പാട്ടും കോമഡിയും ഒക്കെ നിറഞ്ഞ ഒരു ആഘോഷപരിപാടി തന്നെയായി മാറാറാണ് പതിവ്. മ്യൂസിക് ഉത്സവിന്റെ രണ്ടാമത്തെ എപ്പിസോഡിൽ നമ്മുടെ ശ്രീഹരിയും ടോപ് സിംഗർ സീസൺ 1 ലെ കൗഷിക്കും മനോഹരമായ ഒരു പാട്ടുമായി വേദിയിലേക്ക് കടന്നു വരികയുണ്ടായി. ആ ഗംഭീര പെർഫോമെൻസ് ചുവടെ നൽകുന്നു

Post a Comment

أحدث أقدم