ഓട്ടോ സുന്ദരിയായി മേഘ്ന എത്തിയപ്പോൾ | Top Singer 2 Meghna Kizhakkumal song

ഫ്ലവേഴ്സ് ടോപ് സിംഗർ സീസൺ 2 ൽ പാട്ട് പാടി പ്രേക്ഷകരെ ഒക്കെ രസിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്ന കുട്ടി പാട്ടുകാരിയാണ് നമ്മുടെ സ്വന്തം മേഘ്ന. ഓട്ടോ കാരി സുന്ദരിയായി എത്തിയ മേഘ്ന കുട്ടിയുടെ മനോഹരമായ പെർഫോമൻസ് ടിവിയിൽ കാണാൻ സാധിക്കാത്തവർക്ക് ചുവടെ കൊടുക്കുന്നു ഓട്ടോ കാരിയായി വേഷമണിഞ്ഞെത്തിയ മേഘ്ന കഥ തുടരുന്നു എന്ന ചലച്ചിത്രത്തിൽ വയലാർ എഴുതി കാർത്തിക് ആലപിച്ച കിഴക്കുമല എന്ന ഗാനവും ആയിട്ടാണ് പാട്ട് വേദിയിലേക്ക് എത്തിയത്. പാട്ടുപാടി എന്നു മാത്രമല്ല. ഒരുപാട് ചിരി നിമിഷങ്ങൾ കൂടി പ്രേക്ഷകർക്കായി പങ്കു വച്ചിട്ടുണ്ടായിരുന്നു. എന്തായാലും എപ്പിസോഡിലെ മേഘ്ന കുട്ടി വേദിയിലെത്തിയപ്പോൾ ഉണ്ടായ ഭാഗം ചുവടെ നൽകുന്നു.

Post a Comment

أحدث أقدم