പത്താം ക്ലാസിലെ പുതിയതായി വന്ന ഐടി ടെക്സ്റ്റ് ബുക്കിൽ വന്നിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെയാണ് എന്നുള്ളതും ഏതൊക്കെയാണ് ചാപ്റ്റേഴ്സ് എന്നുള്ളതിന്റെ വിശദീകരണമാണ് വീഡിയോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
പുതിയ ഐടി ടെക്സ്റ്റ് ബുക്കിന്റെ ആദ്യഭാഗം ചുവടെ നൽകുന്നു.
ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി പത്താം ക്ലാസിലെ മാറി വന്നിരിക്കുന്ന പുതിയ മറ്റ് ടെക്സ്റ്റ് ബുക്കുകളും ഡൗൺലോഡ് ചെയ്യാവുന്നതാണ്.
إرسال تعليق