മൂന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ICT പാഠഭാഗങ്ങളിലെ പരിഷ്കരിച്ച പ്രവർത്തനങ്ങൾ ചെയ്തു നോക്കുവാൻ ആവശ്യമായ റിസോഴ്സുകൾ അടങ്ങിയിരിക്കുന്ന ഫോൾഡറിന്റെ ലിങ്കാണ് ചുവടെ നൽകിയിരിക്കുന്നത് കൊടുത്തിരിക്കുന്ന ഡൗൺലോഡ് ബട്ടൺ ഉപയോഗിച്ച് ഫോൾഡർ ഡൗൺലോഡ് ചെയ്യുകയും എക്സ്ട്രാക്ട് ചെയ്തു കമ്പ്യൂട്ടറിൽ സൂക്ഷിക്കാവുന്നതാണ്.
إرسال تعليق