നിങ്ങളുടെ ആൽബം നിങ്ങൾക്ക് നിർമ്മിക്കാം.. മൊബൈലിൽ..

ഫോട്ടോകളും വരച്ച ചിത്രങ്ങളും ഒക്കെ തന്നെ ചേർത്ത് വെച്ച് മനോഹരമായ ഒരു ആൽബം നിർമ്മിക്കുക എന്നത് പലരുടെയും ഒരു ആഗ്രഹം തന്നെയാണ് എന്നാൽ ആ ആൽബത്തെ നമുക്ക് ഡിജിറ്റൽ ആക്കി മാറ്റിയാലോ അത് പറയുമ്പോൾ പലരെയും പിന്നോട്ട് വലിക്കുന്നത് അത്തരത്തിൽ മനോഹരമായ ചിത്രങ്ങൾ ഡിസൈൻ ചെയ്യാൻ അറിയില്ല എന്നുള്ളതാണ് വൃത്തിയായും മനോഹരമായും ഒരു ആൽബം തയ്യാറാക്കുക മെങ്കിൽ ഫോട്ടോഷോപ്പ് പോലുള്ള സോഫ്റ്റ്‌വെയറുകൾ കുറിച്ച് നന്നായി അറിഞ്ഞിരിക്കണം ശേഷം അതിൽ ഓരോ ചിത്രങ്ങളും മനോഹരമായി എഡിറ്റ് ചെയ്ത ശേഷം ആൽബം ആക്കി മാറ്റുകയും വേണം അതുകൊണ്ട് തന്നെയാണ് പലരും ഇത്തരത്തിൽ സ്വന്തം ചിത്രങ്ങൾ പോലും മനോഹരമായി സ്വന്തമായി ഒരു ആൽബം നിർമിക്കാൻ താല്പര്യം കാണിക്കാത്ത മാത്രമല്ല ഫോട്ടോഷോപ്പ് പഠിക്കാം 




എന്ന് കരുതിയാലും ഒരു കമ്പ്യൂട്ടറും വേണം കൂടാതെ ഫോട്ടോഷോപ്പ് വാങ്ങുകയും വേണം ഫോട്ടോഷോപ്പ് അത്രപെട്ടെന്ന് പഠിച്ചെടുക്കുക അത്ര എളുപ്പവുമല്ല കുറേ സമയമെടുക്കും അത്രയധികം താൽപര്യമില്ലാത്തവർ ആണെങ്കിൽ പിന്നെ പറയേണ്ട എന്നാൽ അവയൊക്കെ ഇവിടെ പറയേണ്ട സമയം ആയിരിക്കുന്നു നമ്മുടെ മൊബൈൽ ഫോൺ ഉപയോഗിച്ച് സൗജന്യമായി നല്ല അടിപൊളി കിടുക്കി ആൽബങ്ങൾ നമുക്ക് തയ്യാറാക്കി എടുക്കാൻ നമ്മുടെ കൂട്ടുകാരുടെ ബന്ധുക്കളുടെ ഒക്കെ കല്യാണങ്ങളും അതുപോലെതന്നെ പ്രധാനപ്പെട്ട എന്തെങ്കിലും വിശേഷദിവസങ്ങളും എന്തിന് ഒന്നും വേണ്ട വീട്ടിൽ വെറുതെയിരിക്കുന്ന സമയത്ത് പുതിയ കുപ്പായം വാങ്ങിയ സമയത്ത് ഒക്കെ തന്നെ ഒരുപാട് ഫോട്ടോകൾ എടുത്തു നിങ്ങൾ നിങ്ങളുടെ മൊബൈൽ ഫോണിൽ സൂക്ഷിച്ചിട്ടുണ്ട് ആകും ആ ഫോട്ടോ തന്നെ നല്ലൊരു ഫ്രെയിം ഒക്കെ കൊടുത്തു നല്ലൊരു ഡിസൈൻ ഓട് കൂടി നമുക്ക് ഒരു ആൽബം ഉണ്ടാക്കിയാലോ വളരെ വേഗത്തിൽ വളരെ എളുപ്പത്തിൽ നമുക്ക് ഉണ്ടാക്കാൻ സാധിക്കുന്നു എന്നതാണ് ഇതിന് ഗുണം അതിനായി നമ്മെ സഹായിക്കുന്നത് ഒരു ആപ്ലിക്കേഷൻ ആണ് ഈ ആപ്ലിക്കേഷൻ അകത്തുനിന്ന് നിങ്ങൾക്ക് നിങ്ങളുടെ ചിത്രങ്ങൾ മനോഹരമായി എഡിറ്റ് ചെയ്ത നല്ല ഫ്രെയിമുകളും ഒക്കെ വെച്ചിട്ട് ഇതിനെ നിങ്ങൾക്കൊരു ആൽബത്തിലെ രൂപത്തിൽ ഒരു ഡിജിറ്റൽ ആൽബത്തിലെ രൂപത്തിൽ മാറ്റിയെടുക്കാൻ സാധിക്കും വീട്ടിലില്ലെങ്കിൽ ഇത്തരത്തിൽ നിങ്ങൾ തയ്യാറാക്കിയ നിങ്ങൾക്ക് പുറത്തുള്ള ഏതെങ്കിലും കഫീലും മറ്റു കൊടുത്തിട്ട് പ്രിൻറ് എടുക്കാവുന്നതാണ് എ ഫോർ സീറ്റ് അല്ലെങ്കിൽ നിങ്ങൾക്ക് ഏതു സൈറ്റിൽ 


ആണോ വേണ്ടത് ആ സൈറ്റിൽ ആവൃത്തി നിങ്ങൾക്ക് പ്രിൻറ് എടുക്കാൻ സാധിക്കും നിങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ നിങ്ങൾക്ക് ഇഷ്ടമുള്ള ഡിസൈനിൽ കളറിൽ വലുപ്പത്തിൽ ഒക്കെ തന്നെ നിങ്ങൾക്ക് സ്വന്തമായിട്ട് ഇവിടെ എഡിറ്റ് ചെയ്യാൻ സാധിക്കും എന്നതാണ് ഗുണം അത്യാവശ്യം എഡിറ്റിംഗ് അറിയുന്നവർക്കും എഡിറ്റിംഗ് അറിയാത്തവർക്കും ഒരു രണ്ടുമൂന്നു മിനിറ്റ് ഈ ആപ്ലിക്കേഷൻ മുന്നിൽ വന്നാൽ മാത്രം മതി വളരെ വേഗത്തിൽ തന്നെ ഇതിൽ നിന്നുള്ള സിമ്പിൾ ആയിട്ടുള്ള എഡിറ്റിംഗ് പഠിക്കാൻ സാധിക്കും എന്ന് മാത്രമല്ല നമ്മുടെ മൊബൈൽ ഫോണിൽ സൂക്ഷിച്ചു വച്ചിരിക്കുന്ന എല്ലാ ചിത്രങ്ങളും ഉപയോഗിച്ചുകൊണ്ട് നമ്മുടെ സ്വന്തം ആൽബം നമുക്ക് തന്നെ വീട്ടിൽ നിന്ന് തയ്യാറാക്കാൻ സാധിക്കും അതിനായി നിങ്ങൾ നിങ്ങളുടെ പ്ലേസ്റ്റോറിൽ പോയിട്ട് ഈ ആൽബം എന്ന് പറയുന്ന ആപ്ലിക്കേഷൻ സെർച്ച് ചെയ്ത് ഡൗൺലോഡ് ചെയ്യുക ചിത്രത്തിൽ നിങ്ങൾക്ക് പേരുകളും ഡിസൈനുകളും ഒക്കെ കൊടുക്കാൻ ഈ ആപ്ലിക്കേഷൻ ഏതാണെന്ന് മനസ്സിലാക്കാനായി ഈ ആർട്ടിക്കിൾ എന്നോടൊപ്പം സ്ക്രീൻ ഷോട്ടുകളും കുറച്ച് സഹായം ലഭിക്കുന്നുണ്ട് അവ നിങ്ങളെ സഹായിക്കും എന്ന് കരുതുന്നു



വെറും 20 എംപി മാത്രമേ ഈ ഒരു ആപ്ലിക്കേഷൻ ഉള്ളൂ എന്നത് ഇതിനെ വലിയൊരു പ്രത്യേകതയാണ് കാരണം ഡൗൺലോഡ് ചെയ്യാൻ സ്പീഡ് ഇല്ലാത്തവർക്ക് അത്ര വലിയ സ്പീഡ് ഒന്നും വേണ്ട 20mb ഡൗൺലോഡ് ചെയ്യാൻ കുറച്ചു സ്പീഡ് അല്ലേ വീണ്ടും പിന്നെ നെറ്റ് കുറവുള്ളവർക്കും 20 എംപി അത്ര വലിയ എംപി അല്ലാത്തതുകൊണ്ട് തന്നെ പെട്ടെന്ന് ഡൗൺലോഡ് ചെയ്യാം എങ്ങിനെ ഇത്ര മനോഹരമായി ഡിസൈൻ ചെയ്യുക എന്ന് പ്രത്യേകിച്ച് പറഞ്ഞു തരേണ്ട കാര്യം ഇല്ല ഒന്നോ രണ്ടോ ചിത്രം നിങ്ങളുടെ മൊബൈൽ ഫോണിൽ ഉള്ളത് എടുത്തിട്ട് അതിൽ ഒന്ന് ഇൻസർട്ട് ചെയ്തിട്ടുണ്ട് ഒന്ന് പരിശോധിച്ചു നോക്കിയാൽ വളരെ എളുപ്പത്തിൽ നിങ്ങൾക്ക് പഠിക്കാവുന്ന അതേയുള്ളൂ ഫോട്ടോഷോപ്പ് jimboomba അതുപോലുള്ള വലിയ വലിയ സോഫ്റ്റ് വെയറുകളെ പോലും വിഷമം ഉള്ളതല്ല ഇതിൻറെ എല്ലാ കാര്യങ്ങളും വളരെ എളുപ്പത്തിൽ മേഘത്തിൽ എന്തിന് ഒരു കുട്ടിയുടെ കയ്യിൽ കൊടുത്താൽ പോലും അവൻ അതിമനോഹരമായ ഒരു ചിത്രം അല്ലെങ്കിൽ ഒരു ആൽബം നിങ്ങൾക്ക് തയ്യാറാക്കി നിങ്ങളുടെ കയ്യിൽ തരും നിങ്ങൾ തയ്യാറാക്കിയ ഇത്തരത്തിലുള്ള ആൽബത്തെ നിങ്ങൾക്ക് പിഡിഎഫ് ഫോർമാറ്റിൽ നിങ്ങൾക്ക് കാണാൻ സാധിക്കും കാണാൻ സാധിക്കും അതോടൊപ്പം പി ഡി എഫ് യോഗത്തിൽ തന്നെ വാട്ട്സ്ആപ്പ് ഫേസ്ബുക്ക് പോലുള്ള സോഷ്യൽ മീഡിയകളിൽ നിങ്ങൾക്ക് പങ്കു വെക്കണം എങ്കിൽ പങ്കുവയ്ക്കാനും സാധിക്കും കൂടാതെ നിങ്ങളുടെ ഒരു മനോഹരമായ പേരും മറ്റും നൽകിക്കൊണ്ടും പ്രൊഡക്ഷൻ ഓടുകൂടി പാസ്സ്‌വേർഡ് അടക്കം വച്ചു കൊണ്ട് നിങ്ങൾക്ക് നിങ്ങളുടെ ആൽബത്തിൽ മനോഹരമാക്കാം എങ്ങനെയാണ് നിങ്ങൾ ഇത്തരത്തിൽ തയ്യാറാക്കൽ നിങ്ങളുടെ സ്വന്തം ആൽബം നമുക്ക് കയ്യിൽ കിട്ടുക എന്ന് നോക്കാം അതിനായി നിങ്ങൾ തയ്യാറാക്കി ഇത്തരത്തിലുള്ള ആൽബത്തിലെ പിഡിഎഫ് എടുത്തിട്ട് നിങ്ങളുടെ വീടിന് അടുത്തുള്ള ഏതെങ്കിലും ഒരു കഫേയിലെ അല്ലെങ്കിൽ സൗകര്യമുള്ള ഏതെങ്കിലുമൊരു കടയിലോ മറ്റോ പോകാം നിങ്ങളുടെ ബന്ധുക്കളുടെ അല്ലെങ്കിൽ നിങ്ങളുടെ വീട്ടിലെ പ്രിൻറർ ഉണ്ടെങ്കിൽ അതായാലും മതി. അതാണ് ഏറ്റവും നല്ലത് അതാവുമ്പോൾ മനോഹരമായ കഥ കൂടി നിങ്ങൾക്ക് അതിൽ പങ്കെടുക്കാവുന്നതാണ് അതിനുശേഷം ഈ പി ഡി എഫിന് നിങ്ങളുടെ പ്രിൻറർ മായി കണക്ട് ചെയ്യുക മൊബൈൽഫോൺ നിങ്ങൾക്ക് കണക്ട് ചെയ്യാൻ പറ്റുമെങ്കിൽ അത്തരത്തിൽ കണക്ട് ചെയ്യാം അല്ലെങ്കിൽ പിഡിഎഫ് അവരുടെ കമ്പ്യൂട്ടറിലേക്ക് സെൻറ് ചെയ്ത ശേഷം അത് മിതമായി കളക്ട് ചെയ്തിട്ടുണ്ട് അതിൽ നിന്നും എടുക്കാവുന്നതാണ് ഒരുപാട് ഫ്രെയിമുകൾ ലഭിക്കുന്നു എന്നതാണ് ഇതിലെ പ്രധാനപ്പെട്ട ഒരു മേന്മ നിങ്ങൾ കണ്ടിട്ടുണ്ടാവും ചിത്രത്തിൽ തന്നെ നോക്കുക മനോഹരമായ മനോഹരമായ ഒരു ആൽബം എന്ന് നമ്മൾ കേട്ടിട്ടുണ്ട് എന്നാൽ അതോടൊപ്പം ഈ എന്ന അക്ഷരം കൂടി ചേർത്താൽ നമുക്കറിയാം ഈ എന്നത് ഇലക്ട്രോണിക് ഇൻറർനെറ്റ് തുടങ്ങിയ കാര്യങ്ങളാണ് നമ്മൾ ഉപയോഗിക്കുന്നത് നെറ്റ് ഒന്നും പറയാറില്ല അതുകൊണ്ട് തന്നെ ആയിരിക്കാം ഇവർ ഈ ഒരു പേര് തന്നെ ഈ ആപ്ലിക്കേഷൻ നൽകിയിട്ടുള്ളത് 

വെറും 20 mb മാത്രം വലിപ്പമുള്ള ഒരു അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് കൊണ്ട് നിങ്ങളുടെ മൊബൈൽ ഫോൺ ഹാങ്ങ് ആകും അല്ലെങ്കിൽ മറ്റു പ്രശ്നങ്ങളൊന്നും തന്നെ ഉണ്ടാവുന്നില്ല ഒരുപാട് ആവശ്യമില്ലാത്തതും ആവശ്യമുള്ളതുമായ ആപ്ലിക്കേഷൻ ഡൗൺലോഡ് ജനനസമയത്തെ ഇത്തരത്തിൽ ഫോട്ടോ എഡിറ്റ് ചെയ്യാനും സ്വന്തം ഫോട്ടോകൾ ബന്ധുക്കളുടെയും കൂട്ടുകാരുടെയും ഫോട്ടോ വെച്ച് അതിനെ pdf രൂപത്തിൽ ഒരു ആൽബം ആകാൻ താത്പര്യമുള്ളവർക്ക് ഇത് ഡൗൺലോഡ് ചെയ്ത് നിങ്ങളുടെ മൊബൈൽ ഫോണിൽ വിളിക്കുന്നത് കൊണ്ട് വലിയ പ്രശ്നം ഒന്നും തന്നെ ഉണ്ടാവാൻ പോകുന്നില്ല സുരക്ഷയുടെ കാര്യത്തിൽ ആയാലും മനോഹാരിതയുടെ കാര്യത്തിൽ ആരും ഈ ആപ്ലിക്കേഷൻ മുൻപന്തിയിൽ തന്നെ നമുക്ക് വെക്കാം ലഭിക്കുന്ന ആപ്ലിക്കേഷനാണ് അതുകൊണ്ടാണ് ഞങ്ങൾ ഇത്രയും ഉറപ്പിച്ചിട്ട് സുരക്ഷയുടെ കാര്യം ഉറപ്പ് പറയുന്നത്.

ഇനി അധികം കാര്യങ്ങൾ ഇവിടെ എഴുതി നിങ്ങളുടെ സമയവും എൻറെ സമയം കളയുന്നില്ല നിങ്ങൾക്ക് ഒരു ആർട്ടിക്കിൾ ഇഷ്ടപ്പെട്ടെങ്കിൽ അല്ലെങ്കിൽ ഒരു ആപ്ലിക്കേഷനെ കുറിച്ച് ഇഷ്ടപ്പെട്ടെങ്കിൽ ഉടൻതന്നെ പ്ലേസ്റ്റോറിൽ ലേക്ക് പോവുക പറഞ്ഞിട്ടില്ല ഈ ആൽബം എന്ന് പറയുന്ന ആപ്ലിക്കേഷൻ സൗജന്യമായി ഡൗൺലോഡ് ചെയ്ത് ഉപയോഗിച്ചു നോക്കുക അഭിപ്രായങ്ങൾ താഴെ കമൻറ് ബോക്സിൽ നിങ്ങൾക്ക് അറിയിക്കാവുന്നതാണ് ഇത്രയും ഉൾക്കൊള്ളിച്ചിട്ടുള്ളത് ഇത്തരത്തിൽ വ്യത്യസ്ത തരത്തിലുള്ള സാങ്കേതിക വിദ്യയും അതുപോലെതന്നെ പ്രയോജനപ്രദമായ കുറേ കാര്യങ്ങളുമായി ഞങ്ങൾ ഇനിയും ഈ വെബ്സൈറ്റുകളിൽ പുതിയ പുതിയ അതുകൊണ്ട് ഇടയ്ക്ക് ഈ വെബ്സൈറ്റ് സന്ദർശിക്കുക അങ്ങനെയെങ്കിൽ നമ്മുടെ അവസാനിപ്പിക്കുന്നു എല്ലാവർക്കും നല്ലൊരു ദിനം ആശംസിക്കുന്നു

Post a Comment

Previous Post Next Post