![]() |
Police |
കേന്ദ്ര പോലീസ് സേനകളിലെ സബ് ഇൻസ്പെക്ടർ തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു.കേന്ദ്ര പോലീസ് സേനകളിലെ സബ് ഇൻസ്പെക്ടർ തസ്തികകളിലേ1564 സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചച്ചത്.സെൻട്രൽ ആംഡ് പോലീസ് കോഴ്സുകളിൽ 1395 ഒഴിവും ഡൽഹി പോലീസിൽ 169 ഒഴിവുമാണുള്ളത്.
- യോഗ്യത - ബിരുദം ഒഴിവ് -1564 വനിതകൾക്കും അപേക്ഷിക്കാവുന്നതാണ്
യോഗ്യത
എല്ലാ തസ്തികകളിലും ബിരുദമാണ് അടിസ്ഥാന യോഗ്യത. ഡൽഹി പോലീസിലേക്ക് അപേക്ഷിക്കുന്ന പുരുഷന്മാർക്ക് സാധുവായ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം
ശമ്പളം
35400 - 112400 രൂപയാണ് ശമ്പളം
പ്രായം
01-01-2021 ന് 20 മുതൽ 25 വയസ്സ് ആണ് പ്രായപരിധി.
(അപേക്ഷകർ 02 -01- 1996 മുൻപോ 01-01- 2001 ശേഷമോ ജനിച്ചവർ ആകരുത്)എസ് സി, എസ് ടി വിഭാഗക്കാർക്ക് അഞ്ചു വർഷത്തെയും, ഒ ബി സി വിഭാഗക്കാർക്ക് മൂന്ന് വർഷത്തെയും ഇളവ്. വിമുക്തഭടൻമാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും. ഡൽഹി പോലീസിലെ ഒഴിവുകളിൽ വിധവകൾക്കും നിയമാനുസൃതം വിവാഹമോചനം നേടിയവരിൽ പുനർവിവാഹം ചെയ്യാത്ത സ്ത്രീകൾക്കും 35 വയസ്സ് വരെ അപേക്ഷിക്കാം.
ശാരീരിക യോഗ്യത
ഉയരം പുരുഷൻ 170 സെൻറീമീറ്റർ
എസ്.സി വിഭാഗക്കാർക്ക് 162.5 Cm
വനിത- ഉയരം 157 സെൻറീമീറ്റർ
എസ്.ടി വിഭാഗക്കാർക്ക് 154 സെൻറീമീറ്റർ
നെഞ്ചളവ് -പുരുഷന്മാർക്ക് അത് 80 സെൻറീമീറ്റർ എസ് ടി വിഭാഗക്കാർക്ക് 77 സെൻറീമീറ്റർ
ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ ക്കും വ്യക്തമായ വിവരങ്ങൾക്കും https://ssc.nic.in
അവസാന തീയതി: ജൂലൈ 16
Post a Comment