Uss exam result 2020

Uss exam result 2020.Way to Know USS Exam Result 2020. How To Know Uss Result Uss school wise result.  USS exam result in Kerala (Kerala Pareeksha Bhavan)

USS result 2020

2020 നടന്ന യു എസ് എസ് സ്കോളർഷിപ്പ് പരീക്ഷയുടെ റിസൽട്ടിനായി വിദ്യാർഥികൾ എല്ലാം തന്നെ കാത്തിരിക്കുകയാണ്. റിസൾട്ട് പ്രഖ്യാപിച്ച ഉടൻ ഈ വെബ്സൈറ്റിൽ ലഭ്യമാക്കുന്നതായിക്കും. നിങ്ങൾക്ക് നിങ്ങളുടെ റിസൾട്ട് പരിശോധിക്കുവാനുള്ള ലിങ്ക് ഈ വെബ്സൈറ്റിൽ ഞങ്ങൾ നൽകുന്നതായിരിക്കും. അതുപോലെതന്നെ എൽ എസ് എസ് പരീക്ഷയുടെ റിസൾട്ട് അറിയാൻ ഉള്ള ലിങ്കും ഇതേ വെബ്സൈറ്റിൽ ഞങ്ങൾ നൽകും. യു എസ് എസ്, എൽ എസ് എസ് തുടങ്ങിയ പരീക്ഷകൾ കഴിഞ്ഞ് വിദ്യാർഥികൾ അതിൻറെ ഫലത്തിനായി കാത്തിരിക്കുകയാണ്. എന്നാൽ കൊറോണ എന്ന മഹാമാരി കാരണം റിസൾട്ട് അല്പം വൈകി ഇരിക്കുകയാണ്. പക്ഷേ എല്ലാവരും പ്രതീക്ഷയോടെ അതിനു വേണ്ടി കാത്തിരിക്കുന്നു. എല്ലാവർക്കും വിജയാശംസകൾ നേരുന്നു.

യു എസ് എസ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാൽ മാത്രമേ ഈ വെബ്സൈറ്റിൽ അതിൻറെ ലിങ്ക് അവൈലബിൾ ആവുകയുള്ളൂ. അതുകൊണ്ട് യു എസ് എസ് പരീക്ഷയുടെ റിസൾട്ട് പ്രഖ്യാപിക്കുന്ന സമയം ഉടൻ തന്നെ നിങ്ങൾക്ക് ഞങ്ങളുടെ വെബ്സൈറ്റിൽ കയറുവാനും ഇതുവഴി നിങ്ങളുടെ റിസൾട്ടുകൾ നിങ്ങൾക്ക് പരിശോധിക്കാൻ സാധിക്കുന്നതുമാണ്. എല്ലാ വിദ്യാർത്ഥികൾക്കും എല്ലാവിധ ആശംസകളും നേരുന്നു. കൊറോണ എന്ന മഹാമാരി ലോകത്തെ പിടിച്ചുകുലുക്കിയ അപ്പോൾ നമ്മുടെ കേരളം ജൂൺ ഒന്നിന് സാധാരണ സ്കൂൾ തുറക്കുന്നതിൽ നിന്നും ഒഴിവായി ഒരു ഓൺലൈൻ പഠന മാർഗമാണ് കൊണ്ടുവന്നിരിക്കുന്നത്. പഠനം നഷ്ടപ്പെടാതിരിക്കാൻ ഈ ഒരു മാർഗ്ഗം തീർത്തും നല്ലൊരു മാർഗമാണ് എന്നുതന്നെ നമുക്ക് കരുതാം. അതുകൊണ്ടുതന്നെ വിദ്യാഭ്യാസ ചാനലായ വിക്ടേഴ്സ് ചാനൽ വഴി മുഴുവൻ വിദ്യാർഥികൾക്കും ക്ലാസ്സുകൾ കാണുവാനും പഠിക്കുവാനും സാധിക്കുന്നതാണ്.


ടിവി വഴിയും മൊബൈൽ ഫോൺ വഴിയും ഒക്കെ തന്നെ എല്ലാ വിദ്യാർഥികൾക്കും ഈ ക്ലാസുകൾ കാണാം. ഒന്നാം ക്ലാസ്സ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ആണ് ഇപ്പോൾ ഓൺലൈൻ ക്ലാസുകൾ നടക്കുന്നത്. ഏഴാം ക്ലാസിൽ നിന്നും പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികളും എട്ടാം ക്ലാസിലെ പാഠങ്ങൾ ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുകയാണ് എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഒരു സ്കോളർഷിപ്പ് പരീക്ഷ യാണ് യുഎസ് എന്നത് ഏഴാം ക്ലാസിലെ വിദ്യാർഥികൾക്കായി പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഒരു സ്കോളർഷിപ്പ് പരീക്ഷ. എല്ലാ വർഷവും നടത്താറുണ്ട് പല വിദ്യാർഥികളും ഈയൊരു പരീക്ഷയ്ക്കായി പഠിക്കുവാനും അതിൻറെ ഫലം അറിയുവാനും കാത്തിരിക്കുകയാണ്. എന്ത് തന്നെയായാലും എല്ലാവർക്കും വിജയാശംസകൾ തന്നെയാണ് ഞങ്ങൾ നേരുന്നത് .

കഴിഞ്ഞ വർഷങ്ങൾ ഒക്കെ ചെയ്തത് പോലെ തന്നെ, ലഭ്യമാകുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കഴിഞ്ഞാൽ നിങ്ങളുടെ നമ്പർ നൽകി നിങ്ങളുടെ റിസൾട്ട് നിങ്ങൾക്കുതന്നെ പരിശോധിക്കാവുന്നതാണ് .
വിവിധ വിഷയങ്ങളിൽ പല വിദ്യാർഥികളും നല്ല രീതിയിൽ തന്നെ ഈ വർഷത്തെ പരീക്ഷ എഴുതി എന്നുതന്നെ വിശ്വസിക്കുന്നു .ഇനി നമുക്ക് നമ്മുടെ വിദ്യാർത്ഥികൾക്കായി നടത്തുന്ന ഓൺലൈൻ ക്ലാസുകൾ ടിവി അല്ലാതെ എങ്ങനെയാണ് കാണാൻ സാധിക്കും എന്ന് ഈ ഒരു പോസ്റ്റിനോടൊപ്പം തന്നെ നോക്കാം. അതിനായി ഫേസ്ബുക്ക് ,യൂട്യൂബ് തുടങ്ങിയ മാധ്യമങ്ങളുടെ സഹായം നിങ്ങൾക്ക് തേടാം.

USS result 2020

 ഇവ രണ്ടിലും വിക്ടേഴ്സ് എന്ന് സെർച്ച് ചെയ്തു കഴിഞ്ഞാൽ അതാത് ദിവസം വിക്ടേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്ത് കഴിഞ്ഞ എപ്പിസോഡുകൾ നിങ്ങൾക്ക് കാണുവാൻ സാധിക്കുന്നു. യൂട്യൂബിൽ ഓഫ്ലൈനായി സേവ് ചെയ്തും, ഓൺലൈനായും നിങ്ങൾക്ക് കാണുവാനും പഠിക്കുവാനും സാധിക്കുന്നതാണ്. ഇത്തരത്തിൽ ചാനലിൽ സംപ്രേഷണം ചെയ്യുന്ന സമയത്ത് നിങ്ങൾക്ക് കാണുന്നതിൽ എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് അനുഭവപ്പെടുകയാണെങ്കിൽ കാണാവുന്നതാണ്. അങ്ങനെയെങ്കിൽ എല്ലാവർക്കും, എല്ലാ യു എസ് എസ് പരീക്ഷ എഴുതി വിദ്യാർത്ഥികൾക്കും വിജയാശംസകൾ നേർന്നു കൊണ്ട് നിർത്തുന്നു.

Post a Comment

Previous Post Next Post