How to make beautiful Google form | വളരെ മനോഹരമായ google ഫോം എങ്ങനെ തയ്യാറാക്കാം മൊബൈലിൽ

ഈ ലോക് ഡൗൺ കാലത്ത് പല ഓൺലൈൻ കാര്യങ്ങളും നടത്തുന്നത് ഗൂഗിൾ ഫോം വഴിയാണ്. എന്നാൽ ഈ ഗൂഗിൾ ഫോമിനെ തന്നെ നമുക്ക് വളരെ മനോഹരമായ തീർക്കാൻ സാധിക്കും. നമ്മുടെ മൊബൈൽ ഫോണിൽ വച്ച് തന്നെ ഓൺലൈൻ വഴി നൽകുന്ന വിദ്യാർത്ഥികൾക്കായുള്ള ക്ലാസുകൾ കഴിഞ്ഞാൽ പ്രവർത്തനങ്ങളും കാര്യങ്ങളും ഒക്കെ തന്നെ അധ്യാപകർ നടത്തുന്നത് ഗൂഗിൾ ഫോമിലൂടെയാണ് എന്നാൽ ആ ഗൂഗിൾ ഫോം അല്പംകൂടി മനോഹരം ആക്കിയാൽ കുട്ടികൾ തീർച്ചയായിട്ടും അത്തരത്തിലുള്ള ഉത്തരങ്ങൾ നൽകുന്നതായിരിക്കും. കൂടാതെ ഗൂഗിൾ ഫോം തയ്യാറാക്കുന്ന വ്യക്തിക്ക് മനോഹരമായി, വ്യക്തതയോടെ വൃത്തിയോടെ ആനിമേഷൻ ഓടുകൂടി തയ്യാറാക്കാനും സാധിക്കുന്നതാണ്.
ഞങ്ങളുടെ ചാനലിൽ കഴിഞ്ഞ ദിവസങ്ങളിൽ അപ്‌ലോഡ് ചെയ്തത് ഒരു വീഡിയോയിൽ വളരെ വ്യക്തമായി അതിനെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. ആ വീഡിയോ കാണാനുള്ള ലിങ്ക് താഴെ നൽകിയിട്ടുമുണ്ട്. 

                          ഇതിനായി നിങ്ങളെ സഹായിക്കുന്നത് ഒരു ആപ്ലിക്കേഷനാണ് .ഗൂഗിൾ ഫോം എന്നറിയപ്പെടുന്ന ഈ ഒരു ആപ്ലിക്കേഷൻ പ്ലേസ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്ത് അതിൽ ലഭിക്കുന്ന ഗൂഗിൾ ഹാർട്ട് എന്ന ഓപ്ഷൻ ആണ് നിങ്ങൾ എടുക്കേണ്ടത് തുടർന്ന് ഗൂഗിൾ ഫോം തയ്യാറാക്കുന്നത് പോലെ തന്നെ ഗൂഗിൾ ഹാർട്ട് തയ്യാറാക്കുകയും, അതോടൊപ്പം മനോഹരമായ തീമുകൾ അതിൽ ഉൾപ്പെടുത്താൻ സാധിക്കുകയും ചെയ്യും എന്നതാണ് സർവ്വേ ഹാർട്ടിന്റെ  പ്രത്യേകത. സാധാരണ ഗൂഗിൾ ഫോം നേക്കാൾ വളരെ മനോഹരമായി, കാണുമ്പോൾ തന്നെ ക്ലിക്ക് ചെയ്തു പോകുന്ന, വോട്ട് ചെയ്ത് പോകുന്ന ഒരു ഫോം ആണ് നമുക്ക് ഇവിടെ കിട്ടുന്നത്.
മൊബൈൽ ഫോൺ ഉപയോഗിച്ച് തന്നെ ഇത് തയ്യാറാക്കാൻ സാധിക്കും. മൊബൈൽഫോൺ ഉപയോഗിച്ച് തന്നെ അതിലൂടെ നമുക്ക് ലഭിക്കുന്ന റെസ്പോൺസ് സ്വീകരിക്കുകയും ചെയ്യാം.
 

എങ്ങനെ ഗൂഗിൾ ഹാർട്ട് തയ്യാറാക്കാം എന്നും എങ്ങനെ ഗൂഗിൾ ഫോം തയ്യാറാക്കാം എന്നും താഴെ നൽകിയിട്ടുള്ള വീഡിയോ ലിങ്ക് ൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.
അല്ലെങ്കിൽ അത്യാവശ്യം ഗൂഗിൾ ഫോം ഒക്കെ തയ്യാറാക്കാൻ അറിയുന്നവർക്ക് താഴെ നൽകിയിട്ടുള്ള ഡൗൺലോഡ് ലിങ്ക് ഉപയോഗിച്ച് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്താൽ മതി. 

തുടർന്ന് അതിൽ ലഭ്യമായിട്ടുള്ള ഗൂഗിൾ ഹാർട്ട് എന്ന് പറയുന്ന ഓപ്ഷൻ ഉപയോഗിച്ച് മനോഹരമായ സർവ്വേകൾ നിങ്ങൾക്ക് നിർമ്മിക്കാവുന്നതാണ് .
ഇത് നമുക്ക് സൗജന്യമായാണ് ലഭിക്കുന്നത്. സൗജന്യമായി നമ്മുടെ മൊബൈൽ ഫോണിൽ 


തയ്യാറാക്കാവുന്നതേയുള്ളൂ. ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ തന്നെ പലരും സർവ്വേകളും ചോദ്യങ്ങളും ക്വിസ്സുകൾ ഉം ഒക്കെ തന്നെ ഇത്തരത്തിലുള്ള ഗൂഗിൾ ഫോംവഴിയാണ് തയ്യാറാക്കുന്നത്. എന്നാൽ അത് ഗൂഗിൾ തന്നെ നമുക്ക് ഗൂഗിൾ ഹാർട്ട് എന്ന് പറയുന്ന ഓപ്ഷൻ ഉപയോഗിച്ച് മനോഹരമാക്കാം. കൂടുതൽ ആകർഷകമാക്കും എന്ന് മാത്രമല്ല അതിൻറെ മനോഹാരിത കണ്ടു കഴിഞ്ഞാൽ ആരും ഒന്ന് ക്ലിക്ക് ചെയ്തു പോവുകയും ചെയ്യും. പ്ലേസ്റ്റോറിൽ നിന്നും ലഭിക്കുന്ന ഈ ആപ്ലിക്കേഷൻ തികച്ചും സൗജന്യവും സുരക്ഷിതവുമാണ് എന്ന് തന്നെ വിശ്വസിക്കാം. വെറും 14 എംപി മാത്രമേ ഈ ആപ്ലിക്കേഷൻ ഉള്ളൂ.
ആർക്കും എവിടെ നിന്ന് വേണമെങ്കിലും ഈ ആപ്ലിക്കേഷൻ ഈ പോസ്റ്റിനോടൊപ്പം നൽകിയിട്ടുള്ള ഡൗൺലോഡ് ലിങ്ക് ഉപയോഗിച്ച് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്ക് ആയിട്ടുള്ള പ്ലേസ്റ്റോർ ലിങ്ക് ആണ് ഇന്ന് ഈയൊരു പോസ്റ്റിൽ നൽകിയിട്ടുള്ളത് അതുവഴി ഉടൻതന്നെ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക കൂടുതൽ സംശയം ഉള്ളവർ വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്ത വീഡിയോ കാണുക മനസ്സിലാക്കുക. ആ വീഡിയോയിൽ ഗൂഗിൾ ഫോം തയ്യാറാക്കുന്നതും ഗൂഗിൾ heart തയ്യാറാക്കുന്നതും ഒക്കെ തന്നെ വളരെ വിശദമായി ഉൾക്കൊള്ളിച്ചിട്ടുണ്ട്. എല്ലാവർക്കും ശുഭദിനം ആശംസിക്കുന്നു, നന്ദി.


Post a Comment

Previous Post Next Post