മഹേഷ് അരവിന്ദൻ സംവിധാനം ചെയ്ത കഴുത എന്ന ഷോർട്ട് ഫിലിമിന് ബെസ്റ്റ് മെസ്സേജ് മൂവിക്കുള്ള സ്പെഷ്യൽ ജൂറി അവാർഡ് ലഭിച്ചു. ഏറെ കാലിക പ്രസക്തിയുള്ള ഹ്രസ്വ ചിത്രം ഡിസംബർ ഒന്നിനായിരുന്നു റിലീസ് ചെയ്തത്. ലളിതമായ വിധത്തിൽ ഏതൊരു പ്രേക്ഷകനും മനസ്സിലാകുന്ന തരത്തിൽ ഒരുക്കിയ ഹ്രസ്വചിത്രം നല്ല രാഷ്ട്രീയക്കാർക്കിടയിൽ കടന്നുകൂടി ഇത്തിൽകണ്ണി പോലെ പടർന്നു പന്തലിക്കുന്ന കപട രാഷ്ട്രീയക്കാർക്കെതിരായ സന്ദേശമാണ് വിളിച്ചോതുന്നത്.
ഡിസംബർ 19ന് കൊല്ലം പബ്ലിക് ലൈബ്രറി ഹാളിൽ വച്ച് നടന്ന കലാദീപം ഷോർട്ട് ഫിലിം അവാർഡ് 2020 അവാർഡ് ദാന ചടങ്ങിൽ വച്ചാണ് ബെസ്റ്റ് മെസ്സേജ് മൂവിക്കുള്ള അവാർഡ് കഴുത എന്ന ഹ്രസ്വ ചിത്രത്തിന് ലഭിച്ചത്. ചടങ്ങിൽവച്ച് പ്രശസ്ത സിനിമാതാരങ്ങളായ കൊല്ലം തുളസി, രാജേഷ് ശർമ എന്നിവരുടെ കയ്യിൽ നിന്നും കഴുത ഷോർട്ട് ഫിലിം Director മഹേഷ് അരവിന്ദൻ അവാർഡ് ഏറ്റുവാങ്ങി.
ശരത് ബാബു എഡിറ്റിംഗ് നിർവഹിച്ച ഈ ഹ്രസ്വചിത്രത്തിൽ സജി, മഹേഷ് അരവിന്ദൻ, സുനിൽകുമാർ, പ്രതീഷ് തുടങ്ങിയവരാണ് പ്രധാന വേഷത്തിൽ എത്തിയത്. കഴുത ഷോർട്ട് ഫിലിം കാണാൻ Click Here

Post a Comment