പത്താംതരം വിദ്യാർഥികൾക്ക് ഏറെ ഉപകാരപ്രദമാകുന്ന ഒരു ആപ്ലിക്കേഷൻ പുറത്തിറങ്ങിയിരിക്കുന്നു.
പത്താംതരം വിദ്യാർഥികൾക്ക് പൊതുപരീക്ഷയായ എസ്എസ്എൽസി പരീക്ഷയിലെ ഐടി വിഷയത്തിലെ തിയറി ഭാഗത്ത് ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങളും ഉത്തരങ്ങളും സ്വന്തമായി ചെയ്തു നോക്കുവാനും പരിശീലിക്കാനും സഹായിക്കുന്നതാണ് ഈ ആപ്ലിക്കേഷൻ. തികച്ചും സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്ന ആപ്ലിക്കേഷൻ്റെ ഡൗൺലോഡ് ലിങ്ക് ചുവടെ നൽകുന്നു.
മലയാളം മീഡിയം വിദ്യാർത്ഥികൾക്കും ഇംഗ്ലീഷ് മീഡിയം വിദ്യാർഥികൾക്കും വേറെ വേറെയാണ് ആപ്ലിക്കേഷൻ ഉള്ളത്. നിങ്ങൾ ഏത് മീഡിയത്തിൽ ആണോ പഠിക്കുന്നത് അതിന് വേണ്ടിയുള്ള ആപ്ലിക്കേഷൻ മാത്രം ഡൗൺലോഡ് ചെയ്താൽ മതിയാകും. എളുപ്പത്തിലും വേഗത്തിലും മനസ്സിലാക്കാൻ സാധിക്കുന്നതും ഉപയോഗിക്കാൻ സാധിക്കുന്നതുമായ ആപ്ലിക്കേഷനാണ് ഇത് .
ഡൗൺലോഡ് ചെയ്യുവാനുള്ള ലിങ്ക് ചുവടെ നൽകുന്നു
Post a Comment